Breaking News

കദളിവാഴ കൃഷിയുടെ വിളവെടുപ്പ് നടത്തി

കദളിവാഴ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിക്കുന്നു.
കദളിവാഴ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിക്കുന്നു.

കൊടകര : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 21ാം വാര്‍ഡ് വാസുപുരം പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജെ.എന്.ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കദളിവാഴ കൃഷിയുടെ വിളവെടുപ്പ് നടത്തി, നേന്ത്രവാഴ, റോബസ്റ്റ, പച്ചക്കറി കൃഷി, കൂര്‍ക്ക എന്നിവയും കൃഷി നടത്തുന്നു.

പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍ ഷീല തിലകന്‍ അദ്ധ്യക്ഷത വഹിച്ചു, ക്ഷേമക്കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.എസ്.സുബീഷ് എ.ഡി.എസ്. ചെയര്‍ പേഴ്‌സന്‍ റോസിലി കുട്ടന്‍, സുനിത ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!