Breaking News

അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ; ഫിഫ മഞ്ചേരി ജേതാക്കൾ

footballകൊടകര: ഡൈനാമോസ് സ്പോർട്ടിംഗ് ക്ലബ്‌ ഒരുക്കിയ മാളിയക്കൽ ജോർജ് & സാറാമ്മ ജോർജ് മെമ്മോറിയൽ വിന്നെർസ് ട്രോഫിക്കുവേണ്ടിയുള്ള പന്തലൂക്കാരൻ ഫ്രാൻസിസ് മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മേളയുടെ ഞായറാഴ്ച നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ജയ ബേക്കറി തൃശ്ശൂരും , ഫിഫ മഞ്ഞേരിയും ഏറ്റുമുട്ടി. ആദ്യന്തം ആവേശം അണപൊട്ടിയ മത്സരത്തിൽ നിശ്ചിത സമയത്തിൽ 4-1 നു ഫിഫ മഞ്ചേരി ട്രോഫി സ്വന്തമാക്കി .

തിങ്ങി നിറഞ്ഞ ഗ്യാലറി കളിക്കാർക്ക്‌ ആവേശം നല്കി. കൊടകര ഗ.വ: ഹൈസ്കൂൾ സ്റ്റേഡീയത്തിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ളഡു ലൈറ്റ്ൽ ആണ് മത്സരങ്ങൾ നടന്നത്. അതോടെ കൊടകരക്കാരുടെ ഈ വർഷത്തെ ഫുട്ബാൾ മേളക്ക് തിരശീല വീണഫിഫ മഞ്ചേരിക്ക് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങ്ങൾ…..

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!