Breaking News

മേളകലാകാരനെ ആദരിച്ചു

kodakara unniഒല്ലൂര്‍:മരത്താക്കര ശ്രീധര്‍മശാസ്‌താ ക്ഷേത്രത്തിലെ പൂരത്തോടഌബന്ധിച്ച്‌ പുഴമ്പള്ളം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി പുഴമ്പള്ളം ദേശത്തിന്റെ മേളപ്രമാണിയായ  കൊടകര ഉണ്ണിയെ ആദരിച്ചു.പുഴമ്പള്ളം വിഭാഗത്തിന്റെ ട്രഷറര്‍ ശിവരാമന്‍ ആറേക്കാട്ടില്‍ പൊന്നാടയണിയിച്ച്‌ ഉപഹാരസമര്‍പ്പണം നടത്തി.സന്ദീപ്‌ വടക്കൂട്ട്‌,വിഌ പണിക്കപ്പറമ്പില്‍,ചിന്ദുചന്ദ്രന്‍ വടക്കൂട്ട്‌ എന്നിവര്‍ സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!