Breaking News

സെന്റ് ഡോണ്‍ ബോസ്‌കോ ജി.എച്ച്.എസ്. ല്‍ നൂറുമേനി വിജയം

കൊടകര : സെന്റ് ഡോണ്‍ ബോസ്‌കോ ജി.എച്ച്.എസ്. ല്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ച് നൂറു ശതമാനം വിജയം കരസ്ഥമാക്കി. 155 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്. 6 വിദ്യാര്‍ത്ഥിനികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയിച്ച വിദ്യാര്‍ത്ഥികളെയും പഠിപ്പിച്ച അദ്ധ്യാപകരേയും പി.ടി.എ. കമ്മിറ്റി അഭിനന്ദിച്ചു.

വിജയികൾക്ക് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങ്ങൾ….

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!