Breaking News

വിഷു ഗ്രാമോത്സവം ആഘോഷിച്ചു

KDA Sree Durga Balagogulamകൊടകര : അഴകം ശ്രീദുര്‍ഗ്ഗ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വിഷു ഗ്രാമോത്സവം ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനം ഭാര്‍ഗ്ഗവി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ എം. മോഹന്‍ദാസിനെ ആദരിച്ചു.  സ്വദേശി ജാഗരണ്‍ മഞ്ച് മുന്‍ സംസ്ഥാന കണ്‍വീനര്‍ മാനനീയ കെ.ജി. കമലാകാന്തന്‍ മുഖ്യപ്രഭാഷണം നടത്തി. അരുണ്‍ വി.യു, ഉണ്ണികൃഷ്ണന്‍ എടാട്ട്, രാജീവ് വെമ്മനാട്ട് എന്നിവര്‍ സംസാരിച്ചു. സാസ്‌കാരിക സമ്മേളനത്തിനുശേഷം വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!