Breaking News

മറ്റത്തൂര്‍കുന്ന് വട്ടപറമ്പില്‍ മാധവന്‍ (74) നിര്യാതനായി

KDA Obit Madhavan 74കൊടകര : മറ്റത്തൂര്‍കുന്ന് വട്ടപറമ്പില്‍ മാധവന്‍ (74) നിര്യാതനായി. കെ.എസ്.ഇ.ബി. റിട്ട. എന്‍ജിനീയറാണ്. കടശ്ശപുരം മഹാദേവക്ഷേത്രം സംരക്ഷണ സമിതി ട്രഷററും ആറേശ്വരം ധര്‍മ്മശാസ്ത്രക്ഷേത്രം, പൂനിലാര്‍ക്കാവ് ദേവീക്ഷേത്രം, പേരാമ്പ്ര ഗുരുചൈതന്യ മഠം, മറ്റത്തൂര്‍കുന്ന് ഡോ. പല്‍പ്പു മെമ്മോറിയല്‍ ട്രസ്റ്റ്, മറ്റത്തൂര്‍ എസ്.എന്‍.ഡി.പി. യോഗം എന്നിവയുടെ ഭാരവാഹിയുമായിരുന്നു. ഭാര്യ : ഗൗരി. മക്കള്‍ : ബീന, ഷാജി, ബിന്ദു. മരുമക്കള്‍ : ഹരി, നീനു, മനോജ്കുമാര്‍. സംസ്‌കാരം ഇന്ന് (15-4-2014) രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!