Breaking News

തട്ടാന്‍ വീട്ടില്‍ പരേതനായ വേലായുധന്‍ ഭാര്യ പാറുക്കുട്ടി (86) നിര്യാതയായി

KDA Obit Parukutty 86കൊടകര : മനക്കുളങ്ങര കൊടകര തട്ടാന്‍ വീട്ടില്‍ പരേതനായ വേലായുധന്‍ ഭാര്യ പാറുക്കുട്ടി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് തിങ്കളാഴ്ച (14/04/14) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ : പരേതനായ അപ്പു, കൃഷ്ണന്‍കുട്ടി, സദാനന്ദന്‍, ശ്രീനിവാസന്‍, ശാന്ത. മരുമക്കള്‍ : അംബിക, സുജാത, രമണി, വനജ, പ്രഭാകരന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!