വെള്ളിക്കുളങ്ങര: കൊടുങ്ങ സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥന്റെ തിരുനാളിന് കൊടിയേറി. കൊടകര ...
വെള്ളിക്കുളങ്ങര: കൊടുങ്ങ സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥന്റെ തിരുനാളിന് കൊടിയേറി. കൊടകര ഫൊറോന വികാരി ഫാ.ജോണ്സന് ജി.ആലപ്പാട്ട് കൊടികയറ്റം നിര്‍വഹിച്ചു. ലദീഞ്ഞ് ,നൊവേന, വി.കുര്‍ബ്ബാന ...