നന്തിക്കര

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കൊടകര: നന്തിക്കരയില്‍ മഴയെത്തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മനക്കുളങ്ങര കറുകപ്പറമ്പില്‍ പരേതനായ ബാലകൃഷ്ണന്റെ മകന്‍ ബിജേഷ് (35) ആണ് മരിച്ചത്. ...

Read More »

നന്തിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ മരിച്ചു

നന്തിക്കര: നന്തിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ മരിച്ചു. ചെമ്പുച്ചിറ മന്തിരപ്പിള്ളി അമ്പാടത്ത് അയ്യപ്പന്‍ മകന്‍ ...

Read More »

പൂര്‍വ്വവിദ്യാര്‍ത്ഥി അദ്ധ്യാപകസംഗമം നടത്തി

കൊടകര : നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 1996 – 1997 ലെ എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ...

Read More »

റവന്യൂ ജില്ല കലോത്സവത്തില്‍ ഗൗരിനന്ദക്ക് കാവ്യകേളിയില്‍ ഒന്നാം സ്ഥാനം

റവന്യൂ ജില്ല കലോത്സവത്തില്‍ കാവ്യകേളിക്ക് ഒന്നാം സ്ഥാനം നേടിയ ഗൗരിനന്ദ കെ.എസ്, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നന്തിക്കര. ഗൗരിനന്ദക്ക് ...

Read More »

ജി.വി.എച്ച്.എസ്.എസ്സ്. നന്തിക്കരയില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

നന്തിക്കര : നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികളും പുതുക്കാട് ഹോമിയോ ഡിസ്‌പെന്‍സറിയും (എന്‍.എച്ച്.എം.) സംയുക്തമായി സൗജന്യ ഹോമിയോ ...

Read More »

ഹോമിയോ മെഡിക്കല്‍ ക്യാമ്പ് വ്യാഴാഴ്ച

നന്തിക്കര : നന്തിക്കര ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണീറ്റും പുതുക്കാട് ഹോമിയോ ഡിസ്‌പെന്‍സറിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഹോമിയോ മെഡിക്കല്‍ ...

Read More »

നന്തിക്കര ഗവ. ഹയര്‍സെക്കറി സ്‌കൂളില്‍ അധ്യാപകന്റെ ഒഴിവു്

കൊടകര : ന ന്തിക്കര ഗവ. ഹയര്‍സെക്കറി സ്‌കൂളില്‍ 1സ് ടു വിഭാഗ ത്തില്‍ മാ ത്തമാറ്റിക്‌സ് ജൂനിയര്‍ അധ്യാപകന്റെ ഒഴിവു്. ...

Read More »

നന്തിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍

കൊടകര : നന്തിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ...

Read More »

പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ.യ്ക്ക് നന്തിക്കര ഗവ. ഹൈസ്‌കൂളിന്റെ അനുമോദനം

നന്തിക്കര : കേരളത്തിലെ മികച്ച എം.എല്‍.എ. യ്ക്ക് മുന്‍ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് അര്‍ഹനായ പുതുക്കാട് ...

Read More »

വീട്ടില്‍ നിന്നും ബൈക്ക് മോഷ്ട്ടിച്ചതായി പരാതി

നന്തിക്കര :  സനല്‍ സുഗതന്റെ KL 45 A 6335 എന്ന നമ്പറുള്ള റോയല്‍ എന്‍ഫീല്‍ഡു് ബൈക്ക് നന്തിക്കരയിലെ വീട്ടില്‍ നിന്നും ...

Read More »
Copy Protected by Chetan's WP-Copyprotect.