ഇത്തുപ്പാടം

അത്യാഹിത രക്ഷക്കായി മുരളിയുടെ കാവല്‍

ഇത്തുപ്പാടം : ‘അത്യാഹിതഘട്ടങ്ങളില്‍ സൗജന്യസേവനം ലഭ്യമാണ് സമയം രാത്രി 10 മുതല്‍ ‘ ഇത്തുപ്പാടത്തു കാത്തു കിടക്കുന്ന ഓട്ടോറിക്ഷയിലെഴുതിയിരിക്കുന്ന കുറിപ്പാണിത്. ...

Read More »

ഫേസ്ബുക് കൂടായ്മയിലൂടെ ഇത്തുപ്പാടത്തു ബസ് കാത്തിരിപ്പു കേന്ദ്രം ഒരുങ്ങുന്നു

ഇത്തുപ്പാടം: ഇത്തുപ്പാടക്കാരുടെ ദീഘകാലത്തെ ഒരു ആവശ്യമായിരുന്നു മഴയും വെയിലും കൊള്ളാതെ ബസ് നില്‍ക്കാനൊരിടം.. അതിനു ഇപ്പോള്‍ വിരാമമായി…അതും ഫേസ്ബുക് കൂട്ടായ്മയിലൂടെ… ...

Read More »

ആറേശ്വരം ക്ഷേത്രത്തിന്റെ ഒരു ആകാശകാഴ്ച ഫോട്ടോ

മറ്റത്തൂർ ഗ്രാമ പഞ്ചായത്തിന്റെ തെക്കേ അതിർത്തിയിൽ ഒരു കോട്ടപോലെ നിലകൊള്ളുന്ന കോടശ്ശേരി മലയുടെ പടിഞ്ഞാറേ അറ്റത്ത്‌ കിഴക്കോട്ടു ദർശനമായി ആറു ...

Read More »

മറ്റത്തൂരില്‍ ഒന്നരകിലോ കഞ്ചാവുമായി ഇത്തുപ്പാടം സ്വദേശി അറസ്റ്റില്‍

വെള്ളിക്കുങ്ങര: ഒന്നരകിലോ കഞ്ചാവുമായി ബൈക്കില്‍ പോയിരുന്ന യുവാവിനെ വെള്ളിക്കുളങ്ങര പോലിസ് പിടികൂടി. ഇത്തുപ്പാടം ആരോത വീട്ടില്‍ ഫെമിനാണ് 20 പിടിയിലായത്. ...

Read More »

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ഇത്തൂപ്പാടം : ബൈക്ക് ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന കോടാലി വരുമ്പുള്ളിശ്ശേരി രാവുണ്ണി മകന്‍ രാജേഷ് (37) മരിച്ചു. കഴിഞ്ഞ ഞായറാഴ്ച ...

Read More »

ഇത്തുപ്പാടം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു

കൊടകര : ഇത്തുപ്പാടം ദേശത്ത് എഴുപത് ഏക്കറയോളം വരുന്ന കൃഷിയിടത്തില്‍ കൊയ്ത്തുത്സവം നടത്തി. ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ നെല്‍വയലില്‍ നാട്ടുകാരുടെ ...

Read More »

‘ഓപ്പറേഷന്‍ കുബേര്‍’ ഇത്തൂപ്പാടത്ത് ഒരാള്‍ അറസ്റ്റില്‍.

കൊടകര: സംസ്ഥാന വ്യാപകമായി അനധികൃത പലിശക്കാര്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഓപ്പറേഷന്‍ കുബേറിന്റെ ഭാഗമായി ഇത്തൂപ്പാടത്ത്ഒരാള്‍ അറസ്റ്റിലായി.ഇത്തൂപ്പാടം താക്കോല്‍ക്കാരന്‍ അന്തോണി മകന്‍ ജോണ്‍സന്‍ ...

Read More »

ആറേശ്വരം ഷഷ്‌ഠിക്ക്‌ ആയിരങ്ങളെത്തി.

കൊടകര : ധര്‍മശാസ്‌താവിനെ വണങ്ങാഌം പാറയിടുക്കിലെ പുനര്‍ജനി നൂഴ്‌ന്ന്‌ പാപമുക്തിനേടാഌമായി വൃശ്ചികത്തിലെ ആദ്യശനിയാഴ്‌ചയായ ഇന്നലെ മധ്യകേരളത്തിലെ ശബരിമല എന്നു വിശേഷിപ്പിക്കുന്ന ...

Read More »

ആറേശ്വരം ഷഷ്‌ഠി ഈ മാസം 16 ന്‌.

കൊടകര:മധ്യകേരളത്തിലെ ശബരിമല എന്നു വിശേഷിപ്പിക്കുന്ന മറ്റത്തൂര്‍ വാസുപുരം ആറേശ്വരം ധര്‍മശാസ്‌താക്ഷേത്രത്തിലെ ഷഷ്‌ഠി മഹോത്സവം 16 ന്‌ ആഘോഷിക്കും.പുലര്‍ച്ചെ 4 ന്‌ ...

Read More »

കലാഭവന്‍ ജയേഷിനു സിനിമാല ടീമിന്‍റെ സ്നേഹാദരം.

ഇത്തുപാടം സ്വദേശിയും അറിയപ്പെടുന്ന ചലച്ചിത്ര – മിമിക്രി താരവുമായ കലാഭവന്‍

Read More »
Copy Protected by Chetan's WP-Copyprotect.