കാർഷിക വാർത്തകൾ

റാമ്പ് തകര്‍ത്തു, കൃഷിയന്ത്രങ്ങള്‍ ഇറക്കാനാവുന്നില്ലെന്ന് പരാതി.

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ ചെമ്പുച്ചിറ പാടശേഖരത്തില്‍ റോഡിനോട് ചേര്‍ന്നുള്ള വയലില്‍ കപ്പകൃഷി ചെയ്യുകയും വയലിലേക്ക് യന്ത്രങ്ങള്‍ ഇറക്കുന്നതിനായി പഞ്ചായത്ത് നിര്‍മ്മിച്ചിരുന്ന റാമ്പ് ജെ.സി.ബി.ഉപയോഗിച്ച് ...

Read More »

ഞാറ്റുവേലചന്തയും കാര്‍ഷികസെമിനാറും

കൊടകര: പറപ്പൂക്കര പഞ്ചായത്ത് സോഷ്യല്‍വെല്‍ഫെയര്‍ സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേലചന്തയും കാര്‍ഷികസെമിനാറും 25 ന് രാവിലെ 11 ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ...

Read More »

പൂഗ്രാമം പദ്ധതി മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്തു.

കൊടകര: മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം നടപ്പിലാക്കുന്ന പൂഗ്രാമംപദ്ധതിക്ക് തുടക്കമായി. മൂന്നുമുറി ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ വി.എസ്.സുനില്‍കുമാര്‍ ...

Read More »

വേനല്‍മഴയിലും കാറ്റിലും കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക : കേരളകര്‍ഷകസംഘം

കൊടകര : കഴിഞ്ഞ ദിവസങ്ങളില്‍ മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ വിവിധ പ്രദേശത്ത് വേനല്‍മഴയിലും ശക്തമായ കാറ്റിലും വ്യാപകമായി കൃഷിനാശം ഉണ്ടായി. ...

Read More »

മറ്റത്തൂരില്‍ കാറ്റിലും മഴയിലും കനത്ത നാശം.

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ കൊരേച്ചാല്‍,ചെമ്പുച്ചിറ,നൂലുവള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ ഞായറാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും കാര്‍ഷിക വിളകള്‍ വ്യാപകമായി ...

Read More »

നാട്ടുമാവുകളുടെ സംരക്ഷകന് കുഞ്ഞുണ്ണി സ്മൃതി പുരസ്‌ക്കാരം

കൊടകര: ഗാന്ധിതീരം ഫൗണ്ടേഷന്‍ന്റെ കുഞ്ഞുണ്ണി സ്മൃതി പുരസ്‌ക്കാരത്തിന് കൊടകരയുടെ മാവിസ്റ്റു ഭീകരന്‍ മോഹന്‍ദാസ് മാഷ് അര്‍ഹനായി. പരിസ്ഥിതി സംരക്ഷണത്തിനും നാട്ടുമാവുകളുടെ ...

Read More »

കോടാലി വായനശാലയുടെ  ആഭിമുഖത്തിൽ  കശുമാങ്ങ സംസ്‌കരണ ക്ലാസ് നടത്തി.

കോടാലി : പാഴാക്കി കളയുന്ന കശുമാങ്ങയില്‍ നിന്ന് സ്വാദിഷ്ടമായ വിഭവങ്ങളായ അച്ചാര്‍ , സ്‌ക്വഷ് , ജാമ് , കാന്‍ഡി, ...

Read More »

വിത്ത് പേന സമ്മാനമായി നല്‍കി നിവേദിത ജന്മദിനം ആഘോഷിച്ചു

മറ്റത്തൂര്‍ : പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ചു മധുരം വിതരണം ചെയ്യുന്നതിന് പകരം വിത്ത് പേന നിര്‍മ്മിച്ച് കൂട്ടുകാര്‍ക്ക് വിതരണം ചെയ്ത് മറ്റത്തൂര്‍ ...

Read More »

മറ്റത്തൂരില്‍ തെങ്ങ്,ജാതി വളം വിതരണം കര്‍ഷകരെ വഞ്ചിച്ചതായി ആക്ഷേപം.

മറ്റത്തൂര്‍ : മറ്റത്തൂര്‍ കൃഷിഭവനില്‍ നിന്നും മുന്‍വര്‍ഷങ്ങളില്‍ തെങ്ങ് ജാതി കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തിരുന്ന വളം ഈ ...

Read More »

അടുക്കളത്തോട്ടം ; ഫലവൃക്ഷതൈ വിതരണം ചെയ്തു

2016-17 സാമ്പത്തിക വര്‍ഷത്തിലെ കാര്‍ഷികമേഖലയിലെ ജനകീയാസൂത്രണ പദ്ധതികളായ അടുക്കളത്തോട്ടം, ഫലവൃക്ഷതൈ വിതരണം എന്നിവ ബഹു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ...

Read More »
Copy Protected by Chetan's WP-Copyprotect.